komalam bridge collapsed in heavy rain
-
News
ദുരിതം അവസാനിക്കുന്നില്ല; കോമളം പാലത്തിന്റെ ഒരുഭാഗം ഒഴുകിപ്പോയി
പത്തനംതിട്ട: തിമിര്‍ത്തു പെയ്ത മഴയില്‍ പത്തനംതിട്ട ജില്ലയിലുണ്ടായ ദുരിതങ്ങള്‍ക്ക് അറുതിയില്ല. മഴ മാറി നില്‍ക്കുകയാണെങ്കിലും ദുരിതക്കാഴ്ചകളാണ് നാട്ടില്‍ എല്ലായിടത്തും. വെള്ളം ഇറങ്ങിയ മേഖലകളില്‍ നിന്നും നാശനഷ്ടത്തിന്റെ കണക്കുകള്‍…
Read More »