kollam-woman-missing-case
-
News
അന്വേഷിച്ച് വരേണ്ടെന്ന് കത്തെഴുതി വെച്ച് ഭാര്യ പോയി, ഭര്‍ത്താവ് താമസസ്ഥലത്ത് തൂങ്ങിമരിച്ചു; യുവതിയെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കി പോലീസ്
ശാസ്താംകോട്ട: ഭാര്യയെ കാണാതായതിനെ തുടര്‍ന്നു ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. കുന്നത്തൂര്‍ കിഴക്ക് ഗുരു നിവാസില്‍ അരുണ്‍ ഡി.രാജ് (29) ആണ് ജീവനൊടുക്കിയത്. കാണാതായ…
Read More »