Kollam missing case father will question Today
-
News
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: ഇന്ന് കുട്ടിയുടെ അച്ഛന്റെ മൊഴി വീണ്ടുമെടുക്കും
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് നിർണായക ദിനം. കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് ശ്രമം. കസ്റ്റഡിയിലെടുത്ത ഫോണിൽ…
Read More »