kollam-dust-storm-visuals
-
News
കൊല്ലത്ത് പൊടിക്കാറ്റും ചുഴലിക്കാറ്റും; കാറ്റിന്റെ ശക്തിയില്‍ ഷാമിയാന പന്തല്‍ പറന്ന് പൊങ്ങി
കൊല്ലം: കൊല്ലത്ത് കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും ചുഴലിക്കാറ്റും. കൊട്ടാരക്കര ചന്തമുക്കിലാണ് രണ്ട് ദിവസം മുന്‍പ് ചുഴലിക്കാറ്റ് വീശിയത്. കാറ്റില്‍ തെങ്ങ് കടപുഴകി. വീടുകളുടെ മേല്‍ക്കൂരയില്‍ പാകിയിരുന്ന ഓടുകള്‍…
Read More »