kollam arunmurder father statement
-
Crime
‘മകൾ കുളിക്കുന്നിടത്ത് വരെ ഒളിഞ്ഞ് നോക്കുന്ന അച്ഛനാണ് അയാൾ, മകനെ വിളിച്ചുവരുത്തി കുത്തിക്കൊന്നു’ നടന്നത് ദുരഭിമാനക്കൊല
കൊല്ലം: മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരുന്നു. ഇരവിപുരം സ്വദേശിയായ അരുൺ കുമാറിനെയാണ് വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് കുത്തിക്കൊലപ്പെടുത്തിയത്. മകളെ ശല്യം ചെയ്തെന്നാരോപിച്ച് അരുണും…
Read More »