/kollam-arpitha-snehalayam-shut-down
-
News
കൊല്ലത്തെ അര്‍പ്പിത ആശ്രയകേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവ്
കൊല്ലം: അഞ്ചലിലെ അര്‍പ്പിത ആശ്രയകേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവ്. കൊല്ലം ജില്ലാ കളക്ടറാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. ആശ്രയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരന് വയോധികയെ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ്…
Read More »