kodiyeri-balakrishnan-warns-party-workers
-
News
‘സംസ്ഥാനഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതരുത്’; പാര്‍ട്ടി അംഗങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: പാര്‍ട്ടി അംഗങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതരുത്. സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട്കയറാമെന്ന് ഏതെങ്കിലും…
Read More »