kids lost near trissur forest found dead
-
News
തൃശ്ശൂരിൽ ഉൾവനത്തിൽ കാണാതായ രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തി; മരണകാരണം വ്യക്തമല്ല
തൃശ്ശൂര്‍: വെള്ളിക്കുളങ്ങര ആനപ്പാന്തം ശാസ്താംപൂവ്വം ആദിവാസി കോളനിയില്‍നിന്ന് കാണാതായ രണ്ട് ആണ്‍കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. രാജശേഖരന്റെ മകന് അരുണ്‍കുമാര്‍ (ഒമ്പത്), കുട്ടന്റെ മകന് സജിക്കുട്ടന്‍ (15) എന്നീ…
Read More »