kerala-police-rescue-four-year-old-girl
-
News
കാല് തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേയ്ക്ക് നാലുവയസുകാരി വീണു; ട്രെയിനിന്റെ ബോഗികള്‍ക്കിടയിലൂടെ ഓടിയെത്തി രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥര്‍, കൈയ്യടി
വര്‍ക്കല: കാല് തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേയ്ക്ക് വീണ നാലുവയസുകാരിക്ക് രക്ഷകരായി പോലീസ് ഉദ്യോഗസ്ഥര്‍. ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ കാല് തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണ…
Read More »