ഏറ്റുമാനൂര്‍: നഗരത്തില്‍ നടക്കുന്ന കേരള പോലീസ് അസോസിയേഷന് ജില്ലാസമ്മേളത്തിന്റെ സ്വാഗത സംഘം ഓഫീസ് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഏറ്റുമാനൂര്‍ എസ്.എച്ച്.ഓ എ.ജെ.തോമസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി…