Kerala has the largest dialysis unit in India
-
News
‘ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് കേരളത്തിന്റേത്’ മുഖ്യാഥിതി ആയി മമ്മൂട്ടി, ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി
കൊച്ചി:രോഗങ്ങൾ വരാതിരിക്കാനുള്ള പരിശ്രമങ്ങൾ നടത്താൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് നടൻ മമ്മൂട്ടി. എറണാകുളം ജനറൽ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളിൽ തന്നെ ഡയാലിസിസ്…
Read More »