തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതിമുട്ടി കേരളം. ഇതോടെ ട്രഷറി നിയന്ത്രണം സർക്കാർ കര്‍ശനമാക്കി. അത്യാവശ്യമില്ലാതെ ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.…