Kerala Blasters squad for ISL announced
-
News
ഐ.എസ്.എല്ലിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സംഘത്തെ പ്രഖ്യാപിച്ചു, ലൂണ നയിക്കും
കൊച്ചി: 2023-2024 ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ഇവാന് വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമില്‍ 29 അംഗങ്ങളാണുള്ളത്. ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു.…
Read More »