kerala-bjp-core-committee-meeting-today
-
ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് പരാജയം മുഖ്യ അജന്‍ഡ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പഠിച്ചശേഷം ആദ്യമായി ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ഇന്നു ചേരും. കേരളത്തില്‍ ബിജെപിയുടെ സംഘടനാച്ചുമതലയുള്ള സി പി രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ നെടുമ്പാശേരിയില്‍…
Read More »