Keniyan native arrested with cocaine Kochi
-
News
മദ്യക്കുപ്പിയിൽ 13 കോടിയുടെ കൊക്കെയ്ൻ, വിദേശ പൗരൻ കൊച്ചിയിൽ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കെനിയന്‍ പൗരനില്‍നിന്ന് ഡി.ആര്.ഐ. 1300 ഗ്രാം മയക്കുമരുന്ന് പിടികൂടി. നംഗ ഫിലിപ്പ് എന്നയാളില്‍നിന്നാണ് ഡി.ആര്.ഐ. സംഘം കൊക്കെയ്ന്‍ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍…
Read More »