Kavya was said to look like Madhavan when she was thin
-
News
മെലിഞ്ഞിരുന്ന സമയത്ത് കാവ്യ മാധവനെ പോലെയുണ്ടെന്ന് പറഞ്ഞു, വണ്ണം വെച്ചപ്പോള്‍ ഖുശുബു ആയി; വീണ നായര്‍
കൊച്ചി:മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.…
Read More »