karuvannur bank cheatinf four cpm leaders expelled from party
-
News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: നാല് സിപിഎം നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി
തൃശൂര്‍:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാലു സിപിഎം നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ബാങ്ക് ഭരണസമിതി പ്രസിഡന്റ് കെ.കെ.ദിവാകരന്, പ്രതികളായ ബിജു കരീം, ജില്‍സ്,സുനില്‍കുമാര്‍ എന്നിവരെയാണ് പുറത്താക്കിയത്. സിപിഎം…
Read More »