Karunakaran party memorial in Thiruvananthapuram
-
News
തിരുവനന്തപുരത്ത് കരുണാകരന് പാർട്ടി വക സ്മാരകം,11 നിലകൾ, 35 കോടി ചെലവ്
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി കെ.കരുണാകരനു ശാശ്വത സ്മാരകം തലസ്ഥാനത്ത് കോൺഗ്രസ് ഉയർത്തുന്നു. നന്ദാവനത്ത് സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 11 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി…
Read More »