Karnataka planning to lift hijab ban
-
News
കർണാടകയിലെ ഹിജാബ് നിരോധനം നീക്കാൻ നടപടിയുമായി സർക്കാര്‍; എല്ലാ റിക്രൂട്ട്മെന്റ് പരീക്ഷകളിലും ഹിജാബ് ധരിക്കാം
ബംഗളൂരു: കര്‍ണാടകയില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കി ഹിജാബ് നിരോധനം നീക്കാനുള്ള നടപടികളുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍. കർണാടക സർക്കാർ നടത്തുന്ന എല്ലാ റിക്രൂട്ട്മെന്റ് മത്സരപ്പരീക്ഷകളിൽ നിന്നും ഹിജാബ് നിരോധനം നീക്കി.…
Read More »