Karnataka bandh tomorrow Prohibition in Bengaluru
-
News
നാളെ കർണാടക ബന്ദ്: സംസ്ഥാനം സ്തംഭിപ്പിക്കാനൊരുങ്ങി കന്നഡ സംഘടനകൾ, ബെംഗളുരുവിൽ നിരോധനാജ്ഞ
ബെംഗളുരു:കാവേരി നദിയിൽനിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് നാളെ. കർണാടകയിലെ വിവിധ തുറകളിൽ നിന്നുള്ള നിരവധി സംഘടനകളാണ് വെള്ളിയാഴ്ചത്തെ…
Read More »