Karikku arjun married
-
Entertainment
കരിക്കി’ലെ അർജുന് വിവാഹം; പ്രിയതമയ്ക്കൊപ്പമുള്ള ചിത്രവുമായി താരം
കരിക്ക് വെബ്സീരീസിലെ അർജുൻ രത്തൻ വിവാഹിതനാകുന്നു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അർജുൻ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് പ്രിയതാരത്തിന് ആശംസയുമായി…
Read More »