kapa act will impose against chalakkudy dyfi leader nidhin pullan
-
News
പോലീസ് ജീപ്പ് അടിച്ചുതകർത്ത ഡി.വൈ.എഫ്.ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്തും; ഉത്തരവിട്ട് ഡി.ഐ.ജി
തൃശ്ശൂര്‍: ചാലക്കുടിയില്‍ പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവിനെ കാപ്പ ചുമത്തി നാടുകടത്താന്‍ ഉത്തരവ്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റായ നിധിന് പുല്ലനെയാണ് ആറുമാസത്തേക്ക് നാടുകടത്താന്‍…
Read More »