Kannur theft CCTV visual got
-
News
വീടുകുത്തിതുറന്ന് കവര്‍ച്ച: രണ്ടംഗസംഘം വാഹനത്തിലെത്തുന്ന നിരീക്ഷണ ക്യാമറാദൃശ്യം ലഭിച്ചു
പയ്യന്നൂര്‍: മാതമംഗലം പാണപ്പുഴ റോഡിലെ മാത്ത്വയലില് കഴിഞ്ഞ ദിവസം നടന്ന കവര്‍ച്ചയില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്വര്‍ണം ഉള്‍പ്പെടെ വലിയ തോതില്‍ മോഷണം വീട്ടില്‍ നിന്നും നഷ്ടമായിട്ടുണ്ട്.…
Read More »