kanhangad-priyesh-complaints
-
News
സ്വന്തം ഇല്ലത്തില്‍പെട്ട യുവതിയെ വിവാഹം കഴിച്ചു; അച്ഛന്റെ അന്ത്യകര്‍മ്മങ്ങളില്‍ നിന്നു മകനെ വിലക്കി; സമുദായ തീരുമാനമെന്ന് ക്ഷേത്രാധികാരികള്‍
കാസര്‍കോട്: സ്വന്തം ഇല്ലത്തില്‍പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കിയതായി പരാതി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പ്രിയേഷിനാണ് ഈ ദുരനുഭവമുണ്ടായത്.…
Read More »