മലയാളിയുടെ നായികാ സങ്കല്‍പ്പങ്ങളെ പലപ്പോഴും ഉടച്ചുവാര്‍ക്കുന്ന നടിയാണ് റീമാകല്ലുങ്കല്‍. സ്ക്രീനിന് പുറത്തും റീമയുടെ തുറന്നു പറച്ചിലുകള്‍ പലരെയും അസ്വസ്ഥരാക്കാറുണ്ട്.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളിയുടെ കപട സദാചാര ബോധത്തെ വെല്ലുവിളിച്ച…