ചെന്നൈ: ഒരു രൂപയ്ക്ക് ഇഡ്ഡലി, ശുദ്ധമായ പച്ചക്കറി ചേര്‍ത്തുണ്ടാക്കുന്ന കിടിലന്‍ സാമ്പാര്‍. തുച്ഛമായ തുകയ്ക്ക് സ്വാദിഷ്ടമായി ഭക്ഷണവുമായി കമലത്താള്‍ ജനങ്ങളെ ഊട്ടാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷം. ഇവിടെ…