kakki-anathodu-dam-red-alert
-
News
കക്കി ആനത്തോട് ഡാമില്‍ റെഡ് അലേര്‍ട്ട്; ജലനിരപ്പ് ഉയര്‍ന്നാല്‍ നാളെ രാവിലെ 8 മണിക്ക് ഡാം തുറക്കും
പത്തനംതിട്ട: കക്കി ആനത്തോട് ഡാമില്‍ റെഡ് അലേര്‍ട്ട്. ജലനിരപ്പ് ഉയര്‍ന്നാല്‍ നാളെ രാവിലെ 8 മണിക്ക് ഡാം തുറക്കും. കക്കാട്ടാറിന്റെയും പമ്പാനദിയുടെയും തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം…
Read More »