k-sudhakaran-sent-a-letter-to-the-high-command
-
News
കടിച്ചു തൂങ്ങാനില്ല; പുനസംഘടനയില്‍ പരാതിയുള്ള എംപിമാര്‍ ആരൊക്കെ?; ഹൈക്കമാന്‍ഡിന് കത്തയച്ച് സുധാകരന്
തിരുവനന്തപുരം: കെപിസിസി പുനസംഘടന നിര്‍ത്തിവച്ചതില്‍ കെ സുധാകരന് കടൂത്ത അതൃപ്തി. കടിച്ചുതൂങ്ങാനില്ലെന്ന് വ്യക്തമാക്കി സുധാകരന് ഹൈക്കമാന്റിന് കത്തയച്ചു. എതിര്‍ത്ത എംപിമാര്‍ ആരെന്ന് ദേശീയ നേതൃത്വം അറിയിച്ചിട്ട് പോലുമില്ലെന്ന്…
Read More »