k sudhakaran contraversial ststement in kannur bomb attack
-
News
‘കണ്ണൂരില്‍ ബോംബ് പൊട്ടി വൃദ്ധനല്ലേ മരിച്ചത്,ചെറുപ്പക്കാരനല്ലല്ലോ?ബോംബുകൾ ഇനിയും പൊട്ടാനുണ്ട്; വിവാദ പരാമര്‍ശവുമായി കെ സുധാകരന്
കണ്ണൂര്‍: കണ്ണൂരിലെ എരഞ്ഞോളിയില്‍ ബോംബ് സ്ഫോടനത്തില്‍ വയോധികന് കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. മരിച്ചത് ചെറുപ്പക്കാരനല്ലല്ലോയെന്നും ബോംബ് ഇനിയും പൊട്ടാനുണ്ടെന്നും കെ.…
Read More »