k muraleedharan says never leave congress again
-
News
ചവിട്ടിപുറത്താക്കിയാലും കോൺഗ്രസ് വിടില്ല, കരുണാകരന് ഇനിയൊരു ചീത്തപ്പേരുണ്ടാക്കില്ല: കെ മുരളീധരൻ
കോഴിക്കോട്: ചവിട്ടിപുറത്താക്കിയാലും താന്‍ കോണ്‍ഗ്രസ് വിട്ടുപോകില്ലെന്ന് മുതിര്‍ന്ന നേതാവ് കെ. മുരളീധരന്. തൃശ്ശൂര്‍ തോല്‍വി ചര്‍ച്ച ചെയ്യണ്ട എന്ന് കരുതിയാണ് വയനാട് ക്യാമ്പില്‍ പങ്കെടുക്കാതിരുന്നത്. കെ. കരുണാകരന്…
Read More »