joy dead body found details
-
News
മൃതദേഹം ജീര്ണാവസ്ഥയില്, മാലിന്യത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ; കണ്ടെത്തിയത് നഗരസഭാ തൊഴിലാളികള്‍
തിരുവനന്തപുരം: നഗരമധ്യത്തില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യത്തില്‍ മുങ്ങിമറഞ്ഞ ശുചീകരണ തൊഴിലാളി എന്‍.ജോയി(47)യുടെ മൃതദേഹം കണ്ടെത്തി. തകറപറമ്പ് ഭാഗത്താണ് ഇന്ന് രാവിലെ 9…
Read More »