വടകര: കൂടത്തായി പരമ്പര കൂട്ടക്കൊലപാതക കേസില്‍ ജോളിയെ പൂര്‍ണമായി തള്ളി രണ്ടാം ഭര്‍ത്താവ് ഷാജു.കേസില്‍ താന്‍ നിരപരാധിയാണെന്ന് ഷാജു വ്യക്തമാക്കി.ജോളിയൊരു അസാധാരണ വ്യക്തിത്വം. ജോളിയിലെ ക്രിമിനല്‍ വാസന…