jim trainer died accident cochi
-
Kerala
കൊച്ചിയിൽ ജിം ട്രെയിനർ വാഹനാപകടത്തിൽ മരിച്ചു
കൊച്ചി: കളമശേരിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ജിം ട്രെയിനർ മരിച്ചു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ചാംബ്ലാക്കൽ യാസർ അമീൻ (26) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി…
Read More »