jesna missing case findings CBI
-
News
‘ജെസ്നയ്ക്ക് സഹപാഠിയോട് പ്രണയം, സഹപാഠിക്ക് മറ്റൊരു ഇഷ്ടം’മരിക്കാൻ പോകുന്നുവെന്ന് അവസാന സന്ദേശം, മതംമാറിയ ഹാദിയയുമായും സംസാരിച്ച് സിബിഐ
തിരുവനന്തപുരം: പത്തനംതിട്ട കൊല്ലമുളയിൽനിന്ന് ആറു വർഷം മുൻപ് കാണാതായ രണ്ടാം വർഷ ബികോം വിദ്യാർഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസ് തുടക്കത്തിൽ അന്വേഷിച്ച കേരള പൊലീസ്, അന്വേഷണത്തിന്റെ…
Read More »