Jeddah-Kozhikode Spice Jet flight makes emergency landing in Kochi
-
News
ജിദ്ദ-കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിങ്, യാത്രക്കാർ സുരക്ഷിതർ
കൊച്ചി: ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ അടിന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നാണ് പ്രാഥമിക വിവരം.…
Read More »