jayasurya-share-funny-video-of-a-lillte-boy
-
Entertainment
‘കൂട്ടുകാരെ… ഈ ക്ലൂ ക്ലൂസ് പൊടി കണ്ടോ? ഇതില്‍ 80 മധുരമുണ്ട്…’; കുട്ടി വ്ളോഗറുടെ വീഡിയോ പങ്കുവെച്ച് നടന് ജയസൂര്യ
കൊവിഡും ലോക്ഡൗണും സോഷ്യല്‍ മീഡിയയ്ക്ക് നിരവധി കുട്ടിത്താരങ്ങളെയാണ് സമ്മാനിച്ചത്. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കുട്ടികള്‍ ചെയ്യുന്ന ചെറിയ ചെറിയ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുമുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ചുളള…
Read More »