പാലക്കാട്: വിവാഹം രജിസ്റ്റര്‍ ചെയ്ത് മടങ്ങും വഴി ഭാര്യയുടെ കണ്മുന്നില് വെച്ച് സൈനികന് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. കല്ലടിക്കോട് കാഞ്ഞിരാനി മണിയംപാടം രാമകൃഷ്ണന്റേയും ശശികലയുടേയും മകന് വി.ആര്.രാജീവ് (26)…