japan-princess-mako-marry-komuro-gives-up-royal-status
-
News
കൂട്ടുകാരനെ റജിസ്റ്റര്‍ വിവാഹം ചെയ്തു; ജപ്പാന് രാജകുമാരി കൊട്ടാരത്തിനു പുറത്ത്
ടോക്കിയോ: എതിര്‍പ്പുകളെ അതിജീവിച്ച് അധികാരത്തിന്റെ പ്രതാപചിഹ്നങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ചു ജപ്പാന് രാജകുമാരി മാകോയും കോളജില്‍ കണ്ടുമുട്ടിയ കാമുകന് കെയ് കൊമുറോവും ഒന്നിച്ചു. ചക്രവര്‍ത്തി നരുഹിതോയുടെ ഇളയ അനുജനും…
Read More »