janakeeya hotels more rush
-
Kerala
മനോരമ വാർത്ത ‘തുണച്ചു’ജനകീയ ഹോട്ടലുകളിൽ വൻ തിരക്ക്,മൂന്നുദിവസത്തിനിടെ 5,684 ഊണുകൾ അധികം വിറ്റു
കൊച്ചി:പൊതിച്ചോറിലെ കറികളെക്കുറിച്ചുള്ള വിവാദം ജനകീയ ഹോട്ടലുകൾക്കു തുണയായി. മൂന്നുദിവസത്തിനിടെ 5,684 ഊണുകളാണ് അധികം വിറ്റത്. ജനകീയ ഹോട്ടലുകളിലെ പൊതിച്ചോറിൽ ആവശ്യത്തിനു കറികളില്ലെന്ന് മനോരമ ന്യൂസ് ചാനലിൽ വന്ന…
Read More »