തിരുവനന്തപുരം:അട്ടക്കുളങ്ങര വനിതാ ജയിലില്‍ അതിസാഹസികമായി രക്ഷപ്പെട്ട രണ്ടുയുവതികളും ഓടുവില്‍ പോലീസ് പിടിയിലായി. സാമ്പത്തിക തട്ടിപ്പു കേസ് പ്രതികളായ കല്ലറ കഞ്ഞിനട വെള്ളിയം സ്വദേശം തെക്കുകര പുത്തന്‍ വീട്ടില്‍…