It's Sunny Leone's birthday
-
Entertainment
‘ സണ്ണി ലിയോണിന്റെ ജന്മദിനമാണ്, എനിക്ക് പരീക്ഷയെഴുതാനാവില്ല’: വൈറലായി ബിരുദ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസിലെ കുറിപ്പ്
ബെംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനത്തില് പരീക്ഷയെഴുതാനാകില്ലെന്ന് വിദ്യാര്‍ത്ഥി. കര്‍ണാടകയിലെ ഒരു ബിരുദ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസിലാണ് ഇത്തരത്തില്‍ എഴുതിയത്. മെയ് 13-നായിരുന്നു ബെംഗളൂരു സര്‍വകലാശാലയുടെ കീഴില്‍…
Read More »