isis-recruitment-from-kerala
-
റിക്രൂട്ട്മെന്റിനായി കേരളത്തിലെത്തിയത് പല തവണ; ഐ.എസിലേക്ക് ആളെ ചേര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സി
ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തിന്റെ പേരില്‍ ബുധനാഴ്ച അറസ്റ്റിലായവര്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ പല തവണ കേരളത്തിലെത്തിയിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. കേരളത്തിന് പുറമെ…
Read More »