അഹമ്മദാബാദ് :ഇൻറർ കോണ്ടിനെന്റ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തോൽവിത്തുടക്കം. രണ്ടിനെതിരെ നാല് ഗോളുകൾക്ക് താജിക്കിസ്ഥാൻ-ഇന്ത്യയെ അട്ടിമറിച്ചു. ആദ്യപകുതിയിൽ രണ്ടുഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.…