തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ വിഹിതം വാങ്ങാത്ത മഞ്ഞ കാർഡ് (അന്ത്യോദയ അന്നയോജന അഥവാ എഎവൈ) ഉടമകളുടെ വീടുകളിൽ പരിശോധന നടത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ്…