INL kochi clash follow up
-
News
ഐ.എൻ.എൽ കൂട്ടയടി, മന്ത്രിയെ ഒഴിവാക്കി കേസെടുക്കും,അതൃപ്തി അറിയിച്ച് എൽ.ഡി.എഫ്
കൊച്ചി:കൊച്ചിയിൽ നടന്ന ഐ.എൻ.എൽ. നേതൃയോഗത്തിനിടെ വാക്കുതർക്കവും കയ്യാങ്കളിയും. യോഗം പിരിച്ചുവിട്ടതായി ഒരു വിഭാഗം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിലും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും…
Read More »