കൊച്ചി: സി.പിഐയുടെ ഡിഐജി ഓഫീസ് മാർച്ചിനിടെ എൽദോ ഏബ്രഹാാമിനുണ്ടായ പരുക്ക് നിസാരമെന്ന് മെഡിക്കൽ റിപ്പോർട്ട്. ലാത്തിച്ചാർജ്ജിൽ എൽദോ എബ്രഹാമിന്റെ ഇടത് കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. …