കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ തെളിവെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് മണിക്കൂറോളമാണ് പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്. പൊന്നാമറ്റത്തെ വീടിനകത്തുവച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങളാണ് ജോളി…