കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം അണപൊട്ടുകയാണ്. പ്രതിഷേധം നടത്തുന്നവരെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന് പറഞ്ഞ മോദിക്ക് കിടിലന്‍ പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിഭജനവും വെറുപ്പും…