Indian Railways plans to supply spit columbine
-
മുറുക്കി തുപ്പുന്നത് വൃത്തിയാക്കാന്‍ മാത്രം 1200 കോടി രൂപ! തുപ്പല് കോളാമ്പി നല്കാന് പദ്ധതിയിട്ട് ഇന്ത്യന്‍ റെയില്‍വെ
ന്യൂഡല്‍ഹി: വെറ്റിലയും പാന്മസാലയും മുറുക്കി യാത്രക്കാര്‍ തുപ്പുന്നത് വൃത്തിയാക്കാന്‍ മാത്രം ഇന്ത്യന്‍ റെയില്‍വെ പ്രതിവര്‍ഷം ചെലവാക്കുന്ന 1200 കോടി രൂപ. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലുമെല്ലാം യാത്രാക്കാര്‍ മുറുക്കി തുപ്പുന്നത്…
Read More »