India won t20 series against Ireland
-
News
സഞ്ജു-റുതുരാജ് സഖ്യം തുടങ്ങി! റിങ്കു-ദുബെ തീര്‍ത്തു; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ജയം,പരമ്പര
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. രണ്ടാം ടി20 33 റണ്‍സിന്റെ വിജയം സ്വന്തമാക്കിയതോടെയാണ് പരമ്പര ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍…
Read More »